എത്ര ക്രൂരമാണ് ഈ കാഴ്ച്ച മനസിനെ വിഷമിപ്പിച്ചു ദൃശ്യങ്ങൾ മനുഷ്യത്വം നശിച്ചു ,

മനുഷ്യത്വത്തെ മനുഷ്യനായിരിക്കുന്നതിന്റെ ഗുണമായി നിർവചിക്കാം മനുഷ്യന്റെ സവിശേഷ സ്വഭാവം അതിലൂടെ അവൻ മറ്റ് ജീവികളിൽ നിന്ന് വേറിട്ടുനിൽക്കുന്നു.മനുഷ്യനായിരിക്കുക എന്നത് ഒരു വ്യക്തിക്ക് മനുഷ്യത്വം ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. മനുഷ്യർക്ക് മനുഷ്യരോടും മറ്റു സഹ ജീവികളോടും ഉള്ള തരാം വികാരം ആണ് , എന്നാൽ ചില മനുഷ്യർക്ക് സഹജീവികളോടും പലതരത്തിൽ ഉള്ള മനോഭാവം ആയിരിക്കും . ഒരു വ്യക്തിയിലെ മാനവികതയുടെ ഗുണനിലവാരം നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ, അവർ വാഗ്ദാനം ചെയ്ത ഉപകാരത്തിന് പകരം നോട്ട് നൽകുന്ന ആളുകൾക്ക് അവൻ എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുക. , ചെയ്യുന്ന ജോലി കൊണ്ട് നിങ്ങൾക്ക് എളുപ്പത്തിൽ പ്രശസ്തി നേടാം,

 

വൃദ്ധയുടെ ഭാരമുള്ള ബാഗ് ഉയർത്തുന്നത് മനുഷ്യത്വമാണ്, വികലാംഗനെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത് മനുഷ്യത്വമാണ്, ജോലി ചെയ്യുന്നതിൽ അമ്മയെ സഹായിക്കുന്നത് മനുഷ്യത്വമാണ്; യഥാർത്ഥത്തിൽ ആവശ്യമുള്ളവരെ സഹായിക്കുന്നത് മനുഷ്യത്വമാണ്. എന്നാൽ ഈ ഒരു വീഡിയോയിൽ ഒരു വയസായ ഒരു വൃദ്ധനെ ഒരു ഹോട്ടൽ ജീവനകരാണ് ദേഹത്തു വെള്ളം ഒഴിച്ച് ഹോട്ടലിന്റെ മുന്നിൽ നിന്നും പറഞ്ഞൂ വിടുന്ന ഒരു വീഡിയോ ആണ് , വീഡിയോ കാണുന്ന ഓരോ മനുഷ്യന്റെയും മനസിനെ വിഷമിപ്പിക്കുന്ന ഒരു വീഡിയോ തന്നെ ആണ് ,ഒരു നേരത്തെ വിശപ്പ് അകറ്റാൻ ഭക്ഷണം കഴിക്കാൻ വേണ്ടി വന്ന ഒരു പാവം വൃദ്ധൻ ആണ് , ഇതുപോലെ ഈ പാവം വൃദ്ധനോട് ഇതുപോലെ ക്രൂരത ചെയുന്ന മനുഷ്യന്മാരും നമ്മുടെ ലോകത്തു ഉണ്ടോ എന്ന് വിചാരിച്ചു പോവും, നടക്കാൻ പോലും കഴിയാത്ത ഒരു വൃദ്ധനൊട് ആണ് ഇതുപോലെ ഉള്ള ക്രൂരാത്ത ചെയ്യുന്നത് , മനസിനെ വിഷമിച്ച ഒരു വീഡിയോ ,