പഞ്ചരത്നങ്ങൾ എന്ന് പറഞ്ഞാൽ അറിയാത്ത ആളുകൾ ഉണ്ടാവില്ല.ഒന്നിച്ചുപിറന്ന പഞ്ചരത്നങ്ങളിൽ മൂന്ന് പേരുടെ വിവാഹം ആദ്യമേ നടന്നിരുന്നു.ഇപ്പോൾ നടന്നത് ഉത്രജയുടെ കല്യാണമാണ്.കൊറോണ പ്രശ്നം കാരണം ഉത്രജയുടെ കല്യാണം കഴിഞ്ഞ കൊല്ലം നടന്നില്ല.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉത്രജയുടെ മേക്കപ്പിനെ കുറിച്ചുള്ള വാർത്തകളാണ്.എല്ലാവരും മേക്കപ്പ് കണ്ട് അന്തളിച്ചു നിൽക്കുകയാണ്.ഉത്രജയുടെ വിവാഹം ഇപ്പോഴാണ് നടക്കുന്നത്.വരാൻ കുവൈറ്റിൽ നിന്നും നാട്ടിലേക്കു വരാൻ പറ്റാത്ത കൊണ്ടാണ് കല്യാണം നടക്കാത്തത്.കോവിഡ് പ്രശ്നങ്ങൾ മൂലമായിരുന്നു വരാതിരുന്നത്.കല്യാണത്തിന് ഏറ്റവും ആകർഷണമായത് ഉത്രജയുടെ മേക്കപ്പ് തന്നെയായിരുന്നു.സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത് വൈറലായി കൊണ്ട് ഇരിക്കുകയാണ്.കുറെ ആളുകളാണ് ഇപ്പോൾ ഈ മേക്കപ്പിനെ കുറിച്ചു സംസാരിക്കുന്നത്.
പഞ്ചരത്നങ്ങൾ എന്ന് പറഞ്ഞാൽ അറിയാത്ത ആളുകൾ ഉണ്ടാവില്ല.കേരളത്തിൽ തന്നെ വലിയ വാർത്തയായിരുന്നു ഇവരുടെ ജനനം എന്നാൽ 5 മക്കൾ ജയിച്ചതോടെ ഇവരുടെ അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു.എന്നാലും ഇതിലൊന്നും പതറാത്ത ഇവരുടെ ‘അമ്മ ഇവരെ പൊന്നു പോലെ നോക്കി വളർത്തി. ഇപ്പോൾ അതിൽ 4 പേരുടെ കല്യാണവും കഴിഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക.