ഉണ്ണിമായയുടെ കല്യാണം കണ്ടോ

ബ്യൂട്ടി വ്ലോഗ്ഗിങ്ങിൽ പ്രശസ്തയായ ആളാണ് ഉണ്ണിമായ.മലയാളികൾക്ക് സൗന്ദര്യത്തിന്റ് ഒരു പുതിയ രീതി യൂട്യൂബിലുടെ കൊണ്ടു വന്ന ആൾ കൂടിയാണ് ഉണ്ണിമായ.ഉണ്ണിമായയുടെ ചാനലിന് ലക്ഷകണക്കിന് സബ്സ്ക്രൈബെർസ് ഉണ്ട്.ഒരുപാട് ആരാധകരാണ് ഉണ്ണിമായക്ക് ഇപ്പോൾ ഉള്ളത്.ഇപ്പോൾ ഉണ്ണിമായയുടെ കല്യാണമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉണ്ണിമായയുടെ എൻഗേജ്‌മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഒരുപാട് ആളുകളാണ് ആ വീഡിയോ കണ്ടത്. ഇപ്പോൾ എല്ലാവരും ഉണ്ണിമായയുടെ ഭാവി വരനെ കുറിച്ചുള്ള വാർത്തകളാണ് നോക്കുന്നത്. യൂട്യുബിലൂടെ പ്രസിദ്ധമായ ഒട്ടനവധി ആളുകൾ വേറെയും ഉണ്ട്.

ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. കുറെ ആളുകൾ ഇപ്പോൾ യൂട്യൂബിൽ ചാനൽ തുടങ്ങി അതിലൂടെ പല വീഡിയോകൾ ഇടുന്നുണ്ട്.പാചകം, മേക്കപ്പ്, ഫാമിലി വ്ലോഗർമാർ, സ്വാധീനം ചെലുത്തുന്നവർ തുടങ്ങി നിരവധി മേഖലകളിൽ നിന്നുള്ള ധാരാളം യൂട്യൂബറുകൾ ഈ ദിവസങ്ങളിൽ ഉണ്ട്.യൂട്യൂബിൽ ഇപ്പോൾ നോക്കിയാൽ നമുക്ക് കാണാൻ പറ്റാത്ത ഒന്നും തന്നെ ഉണ്ടാവില്ല.സോഷ്യൽ മീഡിയ വിപ്ലവം നമ്മളെ എല്ലാവരെയും ബാധിച്ചിട്ടുണ്ട്.കൂട്ടി വെച്ച പൈസ കൊണ്ട് യൂട്യൂബറയ ഉണ്ണിമായയുടെ കഥ കുറച്ചു ദിവസം മുൻപ് വൈറൽ ആയിരുന്നു.വളരെ ചെറിയ പൈസ കൊണ്ടാണ് ഉണ്ണിമായ യൂട്യൂബ് ചാനൽ തുടങ്ങുന്നത്.