പലരും പല വിഷമങ്ങൾ കൊണ്ടാവും ആശുപത്രിയിൽ വരുക.ചിലരൊക്കെ വളരെ രോഗവന്മാരായി വരുന്നവർ ആയിരിക്കും. ആശുപത്രി എന്ന് പറയുമ്പോൾ തന്നെ നമുക്ക് വളരെ അധികം പേടിയാണ്.ചിലർക്ക് അവിടെ നിൽക്കാൻ പോലും താൽപര്യമില്ല.എന്നാൽ ഈ വീഡിയോയിൽ നേരെ തിരിച്ചാണ് നടക്കുന്നത്.ഒരു ആശുപത്രിയിൽ അവിടുത്തെ നഴ്‌സുമാർ രോഗികളോട് സന്തോഷത്തോട് കളിച്ചു ചിരിച്ചു നിൽക്കുന്നതാണ്.ഇവരുടെ സന്തോഷം കണ്ടാൽ നമുക്ക് പോലും മനസിൽ പുഞ്ചിരി ഉണ്ടാകും.വീഡിയോയിൽ ഒരു ഹോസ്പിറ്റൽ കാണാൻ സാധിക്കും.അവിടെ ഒരു രോഗി വളരെ രോഗവനായി കിടക്കുന്നത് കാണാൻ പറ്റും.അയാൾക്ക് ഒന്ന് എണീറ്റു നടക്കാൻ പോലും പറ്റാത്ത അവസ്‌ഥയാണ് ഇങ്ങനെ കിടക്കുന്ന ആളുടെ അരികിൽ രണ്ട് നഴ്‌സുമാരെ കാണാൻ പറ്റും.അവർ അയാൾക്ക് പാട്ട് പാടി കൊടുത്തും ഡാൻസ് കളിച്ചും സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്.അടുത്തിടെ ഇന്റർനെറ്റിൽ കണ്ടതിൽ വെച്ച് ഏറ്റവും മനസ് നിറയ്ക്കുന്നു വീഡിയോയാണ് ഇത്.
മിക്ക ഹോസ്പിറ്റലുകളും ഇപ്പോൾ നമ്മൾ പോകുമ്പോൾ വളരെ മോശമായാണ് പെരുമാറുന്നത്.മിക്ക ഓഫീസുകളിലും ഇപ്പോൾ നമ്മൾ ചെന്നാൽ മോശമായാണ് പെരുമാറുന്നത്.എന്നാൽ ഈ വീഡിയോയിൽ ഉള്ള നഴ്‌സുമാർ വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്.നമ്മൾ പല ആവശ്യങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പോകാറുണ്ട്.എന്നാൽ മിക്ക സ്ഥലങ്ങളിലും അവർ നമ്മളോട് മോശമായാണ് പെരുമാറുന്നത്.ഇങ്ങനെ ഉള്ള പല സ്ഥലങ്ങളിലും നമ്മൾ പോകുമ്പോൾ വളരെ അധികം മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടാവാറുണ്ട്