ഈ വീഡിയോ കണ്ടാൽ കരയാതെ ഇരിക്കില്ല

ഒരാൾ തന്റെ നായയെ ഉപേക്ഷിച്ച കടന്നു കളയുന്ന വീഡിയോയാണ് ഇത്. ഈ വീഡിയോ കണ്ടാൽ ആരായാലും കരഞ്ഞു പോകും.നമ്മുടെ ഏറ്റവും വലിയ സുഹൃത്തുക്കലാണ് നായകൾ.ലോകത്തിലെ ഏറ്റവും സ്നേഹം ഉള്ള മൃഗമാണ് നായ.മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും അവർ തമ്മിൽ സ്നേഹവും കടമയും എല്ലാം ഉണ്ട്.ഒരു നായ കൂട്ടിന് ഉണ്ടകിൽ ഒരു സുഹൃത്തിനെ പോലെയാണ്.അതേ പോലെ തന്നെ നായകൾക്കും മനുഷ്യാനെന്ന് പറഞ്ഞാൽ വളരെ സ്നേഹം ആയിരിക്കും.നായയും മനുഷ്യനും തമ്മിൽ പണ്ട് മുതലേ ഉള്ള ബന്ധമാണ്.നായകൾ എപ്പോഴും മനുഷ്യന്റെ ഉറ്റ മിത്രങ്ങളാണ്. തന്റെ മുതലാളിയെ നല്ലവണ്ണം നോക്കി വീട്ടിൽ കഴിയുന്ന ഒരു അരുമ വളർത്തു മൃഖമാണ് നായകൾ.എന്നാൽ നായകൾക്കും നമ്മളെ പോലെ കരയാനും, ചിരിക്കാനും ഒകെ ഉള്ള കഴിവുകൾ ഉണ്ട്.

ഈ വീഡിയോയിൽ അയാൾ കാണിക്കുന്നത് മനുഷ്യത്വരഹിതമായ കാര്യങ്ങളാണ്.നായയെ ഉപേക്ഷിച്ചിട്ടും വണ്ടിയുടെ പുറക്കെ ഓടുന്നത് കാണാൻ സാധിക്കും.മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ ഒരു മൃഗത്തെകാളും കഷ്ടം ആയിരിക്കും.ഒരാൾ മറ്റുള്ള ജീവികളോട്ട് സ്നേഹത്തോടെ പെരുമാരുമ്പോളാണ് അയാൾ വലിയ ആൾ ആവുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.