ഈ ബാലന്റെ അത്ര ബുദ്ധി പോലും മറ്റുള്ളവർക്ക് ഇല്ല

കോവിഡെന്ന മഹാമാരി ലോകത്തിൽ മുഴുവൻ നാശം വിതച്ചു മുന്നേറി കൊണ്ട് ഇരിക്കുകയാണ്.ജനങ്ങൾ എല്ലാം വീട്ടും പൂട്ടി അകത്ത് ഇരിക്കുകയാണ്.ജനങ്ങൾക്ക് ഒന്നും തന്നെ പുറത്തേക്ക് ഇറങ്ങാനോ ജോലി ചെയ്യാനോ പോലും പറ്റുന്നില്ല.കോവിഡ് ചെറുതായി മാറിയാൽ സർക്കാർ ഇളവുകൾ നൽകും.എന്നാൽ ഈ ഇളവുകൾ എല്ലാം തന്നെ ഉപയോഗിച്ച് കോവിഡ്മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്.ഇങ്ങനെ ജനങ്ങൾ ഒരു മാനദണ്ഡങ്ങളും പാലിക്കാത്ത ഇറങ്ങുമ്പോൾ മറ്റുള്ള ജനങ്ങളുടെ ജീവൻ പോലും അപടത്തിലാണ്.സർക്കാർ മാത്രം വിചാരിച്ചാൽ നമുക്ക് എല്ലാം മാറ്റാൻ പറ്റില്ല.

കൊറോണ വൈറസ് വ്യാപനത്തിലും മറ്റുള്ളവർ മാസ്‌ക് ഇടാതെ നടക്കുന്നതിന് ചീത്ത പറയുന്ന ഒരു പയ്യന്റെ വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ ഒരു ബാലൻ ഒരു വടി എടുത്ത് വഴിയിലൂടെ മാസ്‌ക് ഉപയോഗിക്കാതെ നടക്കുന്ന ആളുകളെ ശ്വാസിക്കുന്നത് കാണാൻ സാധിക്കും.കൊറോണയുടെ ഈ വ്യാപന കാലത്തും ആളുകൾ ഇങ്ങനെ ചെയ്യുന്നത് വളരെ വലിയ ബുദ്ധി മോശമാണന്ന് ആ ചെറിയ കുട്ടിക്ക് വരെ അറിയാം.മാസ്‌ക് ഇടത്തെ ഇങ്ങനെ നടന്നാൽ മറ്റുള്ളവർക്കും വളരെ ദോഷമാണ്.മാസ്‌ക് ഇടാത്തവരെ ഒരു ചെറിയ വടി കൊണ്ട് തല്ലി ശ്വസിക്കുന്നത് കാണാൻ സാധിക്കും.

Leave a Comment