ഈ പയ്യന്റെ പാട്ട് കേട്ട് ഞെട്ടരുത്

ലോക്ക്ഡൗൻ ആയത് തൊട്ട് ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയത്.അവരുടെ കഴിവുകൾ ഉപയോഗിച്ചു സോഷ്യൽ മീഡിയയിൽ തരാമവാൻ കുറെ പേർക്കൊക്കെ സാധിച്ചിട്ടുണ്ട്. പാട്ടും ഡാൻസും വരയുമൊക്കെ ആയി ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവം ആയിരിക്കുന്നത്.ദിവസവും പുതിയ പുതിയ കലാകാരന്മാരുടെ വീഡിയോകൾ നമ്മൾ കാണുന്നതാണ്.സോഷ്യൽ മീഡിയ നിരവധി കലാകാരൻമാർക്കാണ് അവസരങ്ങള്‍ തുറന്ന് കൊടുത്തിട്ടുള്ളത്.സോഷ്യൽ മീഡിയയിലൂടെ താരങ്ങളായത് നിരവധി പേരാണ്. തങ്ങളുടെ കലാവാസനങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികളായി ചിലർ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുമ്പോള്‍ തീർത്തും ആകസ്മികമായാണ് ചിലർ താരങ്ങൾ ആവുന്നത്.

ഒരു ചെറിയ പയ്യൻ അടിപൊളിയായി പാടുന്നതാണ് ഈ വീഡിയോ.ഒരു പയ്യനെ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും.ഈ പയ്യന് വലിയ പ്രായം ഒന്നുമില്ല.ചെറിയ പാട്ടു പാടുന്നവരെ എല്ലാവർക്കും ഇഷ്ടമാണ് അവരുടെ പാട്ട് അതിലേറെ ഇഷ്ടമാണ്.ഈ വീഡിയോയിൽ കാണുന്ന പയ്യൻ ഒരു നല്ല ഈണത്തിലും നല്ല രസത്തിലും പാടുന്നത് കാണാൻ പറ്റും.സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.വലിയ പാട്ടുകരെ പോലെ നല്ല രീതിയിൽ പാടുന്നുണ്ട് .ഈ ചെറിയ പ്രായത്തിലും ഇങ്ങനെ പാടാൻ പറ്റുമോ എന്ന് പലരും പറയുന്നത്.നല്ലൊരു പാട്ട് കേൾക്കണമെങ്കിൽ ഈ വീഡിയോ കാണുക.

Leave a Comment