ഈ നായയെ പരിശീലിപ്പിച്ചത് കണ്ടോ

മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ.ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി നായ്ക്കളെ ഉപയോഗിക്കുന്നു.ഈ വീഡിയോയിൽ ഒരു നായയെ വീട്ടിലെ ജോലികൾ നല്ല അനുസരണയോടെ പറഞ്ഞു മനസിലാകുന്ന ഒരു വീഡിയോയാണ്.മനുഷ്യരെ പോലെ തന്നെ നായകൾക്കും അവരുടെ യജമാനനെ വളരെ വലിയ ഇഷ്ടമാണ്.ചെറിയ കുട്ടികൾ ആണക്കിൽ അവർ പൊന്നുപോലെ നോക്കും .നമ്മൾക്ക് ഒരു ആപത്ത് സംഭവിച്ചാൽ ഏറ്റവും പെട്ടന്ന് നമ്മളെ സഹായിക്കാൻ വരുക നമ്മുടെ നായികൾ ആയിരിക്കും .മനുഷ്യനുമായി പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ബന്ധമാണ് നായ്ക്കൾക്ക് ഉള്ളത്.

മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കൾ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്.പണ്ട് മുതലേ മനുഷ്യന്റെ ഒപ്പം ജീവിക്കുന്ന ഒരു മൃഗം കൂടിയാണ് നായ.മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാൽ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കൾ സന്തോഷം കണ്ടെത്തുന്നു.നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നായകളെ കാണുന്നത്.മനുഷ്യരുമായുള്ള ഈ ഒത്തിണക്കം പണ്ട് കാലത്ത് നായ്ക്കളെ ഉപയോഗിച്ച് ഫലപ്രദമായ വേട്ടകൾ നടത്താൻ സഹായിച്ചിരുന്നു.കൂടതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment