ഈ തെരുവ് നായയുടെ പ്രവർത്തി കണ്ടാൽ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കും

നമ്മുടെ ഏറ്റവും വലിയ സുഹൃത്തുക്കലാണ് നായകൾ.ലോകത്തിലെ ഏറ്റവും സ്നേഹം ഉള്ള മൃഗമാണ് നായ.മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും അവർ തമ്മിൽ സ്നേഹവും കടമയും എല്ലാം ഉണ്ട്.ഒരു നായ കൂട്ടിന് ഉണ്ടകിൽ ഒരു സുഹൃത്തിനെ പോലെയാണ്.അതേ പോലെ തന്നെ നായകൾക്കും മനുഷ്യാനെന്ന് പറഞ്ഞാൽ വളരെ സ്നേഹം ആയിരിക്കും.നായയും മനുഷ്യനും തമ്മിൽ പണ്ട് മുതലേ ഉള്ള ബന്ധമാണ്.നായകൾ എപ്പോഴും മനുഷ്യന്റെ ഉറ്റ മിത്രങ്ങളാണ്. തന്റെ മുതലാളിയെ നല്ലവണ്ണം നോക്കി വീട്ടിൽ കഴിയുന്ന ഒരു അരുമ വളർത്തു മൃഖമാണ് നായകൾ.എന്നാൽ നായകൾക്കും നമ്മളെ പോലെ കരയാനും, ചിരിക്കാനും ഒകെ ഉള്ള കഴിവുകൾ ഉണ്ട്.

ഒരു ട്രെയിൻ സ്റ്റേഷനിൽ എല്ലാ ദിവസവും ഒരു നായ ഓരോ ട്രെയിൻ വരുമ്പോഴും ആരെയോ തിരഞ്ഞു നടക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും ഷെയർ ചെയ്യുന്നത്. ഈ നായ ആരെയാണ് തിരയുന്നത് എന്ന് ആർക്കും തന്നെ അറിയില്ല.ഈ നായയുടെ പ്രവർത്തി കണ്ട് എല്ലാവരും ഇങ്ങനെ ചെയ്യുന്നത് എന്ത് കൊണ്ടാണ് എന്ന് ശ്രദ്ധിക്കാൻ തുടങ്ങി.റെയിൽവേ സ്റ്റേഷന്റെ cc tv നോക്കിയപ്പോൾ ഈ നായ എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നതായി അറിയാൻ പറ്റിയത്.ഈ നായ ആരെയെങ്കിലും കാത്ത് നിൽക്കുകയാണോ അതോ എന്തകിലും തിരയുകയാണോ എന്ന് ആർക്കും തന്നെ അറിയുകയില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.