ഈ ചെറു പ്രായത്തിലും ഈ കുട്ടി ചെയ്യുന്നത് കണ്ടോ.. (വീഡിയോ)

അമാനുഷിക കഴിവുകൾ ഉള്ള നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും നമ്മൾ കാണാതെ പോകുന്നുണ് എന്നും മാത്രം. വളരെ കുഞ്ഞു പ്രായത്തിൽ തന്നെ സ്വിമിങ് പൂളിൽ നീന്തുന്ന കുട്ടിയെ കണ്ടോ. കുറച്ചു നാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു ഈ കുഞ്ഞ്.

എന്നാൽ ഇത്തരത്തിൽ ഉള്ള വിചിത്ര കഴിവുകളെ വളരെ ചെറു പ്രായത്തിൽ തന്നെ നേടിയെടുത്ത നിരവധി കുട്ടികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. അതിൽ ചിലത് കണ്ടുനോക്കു. പാല്പോഴും നമ്മൾ മുതിർന്നവർക്ക് പോലും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാണ് ഇവർ വളരെ അനായാസം ചെയ്യുന്നത്. വീഡിയോ കണ്ടുനോക്കു.

നമ്മുടെ നാട്ടിലും ഇത്തരത്തിൽ ഉള്ള നിരവധി പേർ ഉണ്ടാകും. അവരെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിന് മുന്നിൽ എത്തിക്കേണ്ട. ഇത്തരത്തിൽ കഴിവുകൾ ഉള്ളവർ വളരട്ടെ.

English Summary:- We are surrounded by many people with supernatural abilities. It’s just that we often lose sight. See a child swimming in a swimming pool at a very young age. A few days ago, the baby was the main topic of discussion on social media.