ഈ കുഞ്ഞു മോന്റെ ഡാൻസ് ഒന്ന് കണ്ട് നോക്കുഈ കുഞ്ഞു മോന്റെ ഡാൻസ് ഒന്ന് കണ്ട് നോക്കു

ഡാൻസ് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്.ഡാൻസ് കളിക്കാൻ പറഞ്ഞാൽ പെട്ടന്ന് തന്നെ എല്ലാവർക്കും മടിയാണക്കിലും.ഒരു അടിപൊളി പാട്ട് വന്നാൽ പിന്നെ ആരെയും പിടിച്ചാൽ കിട്ടില്ല.ഡാൻസ് കളിക്കുന്നത് നമ്മുടെ കൂട്ടുകാരുടെ കൂടെയാണക്കിലും പിന്നെ നോക്കണ്ട അടിപൊളി തന്നെ. നിങ്ങളിൽ ആരെങ്കിലും പൂരത്തിനോ പെരുന്നാളിനോ പോയി ഡാൻസ് കളിച്ചിട്ട് ഉണ്ടോ..?ചെറിയ കുട്ടികളുടെ ഡാൻസ് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്.അവരുടെ കുറുമ്പും കുസൃതിയും എല്ലാം കൂടിയുള്ള ഡാൻസ് കണ്ട് നിൽക്കാൻ തന്നെ ഒരു ചെല്ലാണ്.ഈ വീഡിയോയിൽ ഒരു ചെറിയ ആണ്കുട്ടിയുടെ ഡാൻസ് കളിക്കുന്നതാണ്. ഈ ചെറിയ പ്രായത്തിലും ഇങ്ങനെ ഡാൻസ് കളിക്കാൻ പറ്റുന്നത് എങ്ങനെയാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.നല്ല താളത്തിലും രസത്തിലുമാണ് ഈ കുട്ടി കളിക്കുന്നത്.ഒരു ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നാണ് നമുക്ക് ഇവൻ കളിക്കുന്നത് കാണുന്നത്.എല്ലാവരും ഇവൻ മാത്രം ശ്രദ്ധിക്കുന്നതും കാണാൻ സാധിക്കും.

ഡാൻസ് കളിക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്.കുഞ്ഞികുട്ടികളുടെ ഡാൻസ് കാണാൻ ഇഷ്ടം ഇല്ലാത്തവരായി ആരും ഇല്ല.ഇങ്ങനെ ഡാൻസ് കളിക്കുന്ന ഒരു വാവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ട് ഇരിക്കുന്നത്.കുഞ്ഞുവവയണക്കിലും കളിക്കുന്നത് കാണാൻ വളരെ രസമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment