ഈ കുഞ്ഞുമോളുടെ പ്രാർത്ഥന കേട്ടോ

പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങൾ ഉണ്ടാവും.ഈ വീഡിയോ ഒരു ചെറിയ വവയുടെയാണ്. വാവ ഒരു വിളക്കിന്റെ മുൻപിൽ ഇരുന്ന് പ്രാർത്ഥിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.വാവ നമഃ ജെപിക്കുകയാണ് വിളക്കിന്റെ മുൻപിൽ നിന്നും.മനസിന് വളരെ സന്തോഷം തോന്നുന്ന ഒരു വീഡിയോ കൂടിയാണ് ഇത്. ഈ ഒരു ചെറിയ പ്രായത്തിൽ ഈ മിടുക്കി കുട്ടി ഇങ്ങനെ രാമനാമം ജപിക്കുന്നത് കാണാൻ നല്ല രസമാണ്.എല്ലാവരും പ്രാർത്ഥികാറുണ്ട്, പലർക്കും പല കാരണങ്ങൾ ആയിരിക്കും പ്രാർത്ഥിക്കാൻ.മിക്കപ്പോഴും നമ്മുടെ സ്വന്തം അവിശ്യങ്ങൾക്ക് വേണ്ടി ആയിരിക്കും.എന്നാൽ ഈ കുട്ടി സ്വന്തം ഒന്നും അവശ്യ പെടാതെ വളരെ നിഷ്കളങ്കമായിയാണ് രാമനാമം ജപിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ഈ വീഡിയോ ഒരുപാട് ആളുകൾ കണ്ടു കഴിഞ്ഞു.വീഡിയോ കണ്ട പലർക്കും പല അഭിപ്രായങ്ങളാണ്.കുട്ടിയുടെ പ്രാർത്ഥന അടിപൊളിയായി എന്ന് ഒരു വിഭാഗം പറയുന്നു.കുട്ടിയെ കാണാൻ നല്ല രസം ഉണ്ടന്ന് വേറെ കുറച്ചു ആളുകൾ പറയുന്നു.

ഈ വീഡിയോയിലെ ചെറിയ കുട്ടിയുടെ പ്രാർത്ഥന ഏതായാലും ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു.ചെറിയ കുട്ടി ആയാലും വളരെ ഭയഭക്തിയിലൂടെയാണ് സംസാരിക്കുന്നതന്ന് ആളുകൾ പറയുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.