ഈ കാക്കയുടെ ബുദ്ധി കണ്ടോ

നമ്മുടെ വീടും നാടും പരിസരവും ശുചിയാക്കി വയ്ക്കുന്നതിൽ കാക്കകൾക്കുള്ള പങ്ക് കുട്ടിക്കാലം മുതൽ തന്നെ നമ്മൾ കേട്ടു വരുന്നതാണ്. ദാഹിച്ച് വലഞ്ഞെത്തിയ കാക്ക കല്ലുകൾ പെറുക്കിയിട്ട് വെള്ളം കുടിച്ച കുട്ടിക്കഥ അതിന്റെ ബുദ്ധിശക്തിക്കും തെളിവാണ്. കാക്കകൾ ഏറ്റവും ബുദ്ധിയുള്ള പക്ഷികളിലൊന്നാണെന്ന് വിദഗ്ധരും സമര്‍ഥിക്കുന്നുണ്ട്.ഈ വീഡിയോയിൽ ഒരു കാക്കക് ബിസ്ക്കറ്റ് കൊടുക്കുമ്പോൾ അത് വെള്ളത്തിൽ ചേർത്ത് കഴിക്കുന്ന ഒരു വീഡിയോയാണ്.മനുഷ്യരെകാളും ചിലപ്പോൾ പക്ഷികൾക്കും, മൃഗങ്ങൾക്കും ബുദ്ധി ഉണ്ടാവും.മനുഷ്യൻ ചെയ്യുന്നത് അതേ പോലെ തന്നെ കണ്ട് പഠിച്ചു. മനുഷ്യനെ പോലെ തന്നെ ചെയ്യാൻ ചിലപ്പോൾ ഇവർ ശ്രമിക്കാറുണ്ട്.എപ്പോഴും നമ്മൾ അവരെ മനുഷ്യരെകാളും ബുദ്ധി കുറഞ്ഞ ആളുകളെയാണ് കണകാക്കുന്നത്.എന്നാൽ ചിലപ്പോൾ അവർ നമ്മളെ ഞെട്ടിപ്പിക്കാറുണ്ട്.ഈ വീഡിയോയും അതേ പോലത്തെ ഒരു വീഡിയോയാണ്.എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ടാണ് ഈ കാക്കയുടെ പ്രവർത്തി.

മനുഷ്യനുമായി അടുത്ത് ഇടപഴകുന്നതിനാൽ തന്നെ മനുഷ്യനെ ഇത്രയേറെ നിരീക്ഷിക്കുന്ന മറ്റൊരു ജീവിയും വേറെ ഇല്ല. മനുഷ്യന്റെ പ്രവർത്തി സൂക്ഷ്മമായി നിരീക്ഷിക്കുക മാത്രമല്ല, അത് എന്തിനാണെന്നു മനസ്സിലാക്കുക കൂടി ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണുക.