ഈ ആനയുടെ സ്നേഹം കണ്ടോ മനുഷ്യന്മാർ നാണിച്ചു പോകും

പണ്ട് മുതലേ മനുഷ്യന്റെ ഒപ്പം ജീവിക്കുന്ന ഒരു മൃഗമാണ് ആന.ആനയെ പല രീതിയിൽ മനുഷ്യൻ ദ്രോഹിക്കുമെങ്കിലും അതിന് എപ്പോഴും തിരിച്ചു സ്നേഹം ആയിരിക്കും. കാട്ടിലാണ് സാധാരണ ആനയെ കാണുന്നത് എങ്കിലും മനുഷ്യർ ആനയെ പിടിച്ചു നാട്ടിൽ കൊണ്ട് വന്ന് വളർത്തിയാണ് നോക്കാറുളത് .മനുഷ്യരെ പോലെ തന്നെ സ്നേഹ ബന്ധങ്ങൾ മൃഗങ്ങൾക്കും ഉണ്ട്.ഒരിക്കലും പിരിയാൻ പറ്റാത്ത സ്നേഹ ബന്ധങ്ങളെ കുറിച്ച് നമ്മൾ പല വീഡിയോകൾ കണ്ടിട്ട് ഉണ്ട്. അതിൽ മൃഗങ്ങളുടെ സ്നേഹം കാണിക്കുന്ന കുറെ വീഡിയോകളും ഉണ്ട്.ഈ വീഡിയോയും അങ്ങനെ ഒരു വീഡിയോയാണ്. വീഡിയോയിൽ ഒരു ആനയെ നമുക്ക്‌ കാണാൻ സാധിക്കും. ആനയുടെ ഒപ്പം ആനയുടെ പാപ്പാനും റോഡിലൂടെ നടക്കുന്നത് കാണാൻ സാധിക്കും.

റോഡിൽ ഒരു പൂച്ച കിടക്കുന്നത് കാണുന്നുണ്ട് വീഡിയോയിൽ. എല്ലാവരും വിചാരിച്ചിരുന്നത് ആന ആ പൂച്ചയെ ചവിട്ടി പോകുമെന്നാണ് എന്നാൽ നടന്നത് മറ്റൊന്നാണ്.ആന നടന്ന് പൂച്ചയുടെ അടുത്ത് എത്തിയപ്പോൾ പെട്ടന്ന് വഴി മാറി നടന്നു. കണ്ടു നിന്ന ആളുകൾ സത്യത്തിൽ ഞെട്ടി പോയി.ഇങ്ങനെയും മൃഗങ്ങൾ തമ്മിൽ സ്നേഹം ഉണ്ടോയെന്ന് പലരും പറയുന്നത്‌.ആനയുടെ ഈ സ്നേഹം കണ്ട് സോഷ്യൽ മീഡിയ മുഴുവൻ അഭിനന്ദന പ്രവാഹങ്ങളാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment