ഈ ആചാരം ഞങ്ങൾ ആയിട്ടു തെറ്റിക്കുന്നില്ല ,റോഡിന്റെ അവസ്ഥ കണ്ടാൽ പ്രതികരിച്ചുപോവും ,

നമ്മുടെ നാട്ടിൽ മാത്രം കാണുന്ന ഒരു പ്രത്യേകതരം കാഴ്ച്ച ആണ് ഇത് , റോഡുകൾ പലതും മോശം അവസ്ഥയിൽ ആണ് ഉള്ളത് , എന്നാൽ അവയെല്ലാം ശരിയാക്കി വരുന്നത് വല്ലപ്പോഴും ആണ് , എന്നാൽ അപ്പോൾ തന്നെ വന്നു പൊളിച്ചുകളയുന്ന ആളുകളും നിയമങ്ങളും ആണ് നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ളത് , റോഡുകൾ പലപ്പോഴും മോശം അവസ്ഥ കാരണം വളരെ എത്തിക്കാൻ ദുരിതം അനുഭവിച്ചവർ ആണ് സമൂഹത്തിലെ നാട്ടുകാർ , ഒരു മഴ വന്നാൽ റോഡ് മുഴുവൻ വെള്ളം നിറഞ്ഞു യാത്രക്ക് പോലും കഴിയാത്ത അവസ്ഥ ഉണ്ടാവാറുണ്ട് അതുപോലെ തന്നെ റോഡു്കളിൽ കുണ്ടും കുഴിയും നിറഞ്ഞു വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം കാഴ്ച ആണ് ,

 

അപകടത്തിൽ പെടുകയും ആളുകൾക്ക് മരണം വരെ സംഭവിക്കുന്ന കാര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട് , എന്നാൽ റോഡുപണികൾ; കഴിഞ്ഞ പണിക്കാർ പോയാൽ അതിനു തൊട്ടു പിന്നാലെ വാട്ടർ അതോററ്റിക്കറും മറ്റു ജീവവനക്കാർ വന്നു റോഡിന്റെ പലഭാഗങ്ങളിൽ ആയി പൈപ്പ് ഇടാൻ വേണ്ടി റോഡുകൾ കുഴിയാക്കുന്നത് നമ്മൾ കാണുന്ന സ്ഥിരം കഴ്ച്ച ആണ് , വളരെ മോശം ആയ ഒരു രീതി ആണ് ഇത് റോഡുകൾ എല്ലാം പണികൾ എല്ലാം പൂർത്തിയായി കഴിഞ്ഞ ശേഷം ആണ് ഇങ്ങനെ ഉള്ള മോശം ആയ പ്രവർത്തി അധികാരികളിൽ നിന്നും ഉണ്ടാവുന്നത് , ഇതിനെതിരെ നാട്ടുകാർ വലിയ ഒരു പ്രതിഷേദനം ആണ് ഉയർത്തിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,