ഇനി വീട്ടിലെ പൈപ്പ് നിങ്ങൾക്ക് തന്നെ നനാകാം

എല്ലാവരുടെയും വീട്ടിൽ പൈപ്പ്‌ നാശാവാറുണ്ട്. പൈപ്പിന് എന്തകിലും പ്രശനം പറ്റിയാൽ നമ്മൾ പെട്ടന്ന് തന്നെ ഒരു പ്ലംബറെയാണ് സമീപിക്കുക.ചിലപ്പോൾ നമുക്ക് തന്നെ ചെയ്യാൻ പറ്റുന്ന കാര്യമാണക്കിലും നമ്മൾ ചെയ്യാൻ മുതിരാറില്ല.ഇങ്ങനെ വരുന്ന സമയം പ്ലംബർക്ക് അമിതമായ പൈസ കൊടുകണ്ടി വന്നേക്കാം.പൈപ്പുകൾ‌ ചോർന്നാൽ‌ അവ നനകാതെ കിടക്കുകയാണെങ്കിൽ‌ നിങ്ങളുടെ വീടിന് വളരെയധികം നാശമുണ്ടാക്കാം. നിങ്ങൾ ഒരു പ്ലംബറിനായി കാത്തിരിക്കുമ്പോൾ ചിലപ്പോൾ കിട്ടാറുണ്ടാവിൽ ഇല്ലങ്കിൽ തിരക്ക് ആയിരിക്കും. ചെറിയ പ്രശ്നങ്ങൾ പൈപ്പിൽ ലീക്കോ അല്ലെങ്കിൽ പൈപ്പ് ക്ലാമ്പുകൾ പോലുള്ള പൈപ്പുകൾ ചോർന്നതിന് നിരവധി താൽക്കാലിക പരിഹാരങ്ങളുണ്ട്. നിങ്ങൾക്ക് പൈപ്പ് സ്വയം പരിഹരിക്കണമെങ്കിൽ ഈ വീഡിയോ ഒരു ഉപകാരപ്രദം ആയിരിക്കും. എപ്പോഴും പൈപ്പ് നനാകുമ്പോൾ വെള്ളം ഓഫാക്കിയോ എന്ന് ശ്രദ്ധിക്കുക.

ഈ വീഡിയോയിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ പൈപ്പ് ലീക് വന്നാൽ എങ്ങനെ നനാകണം എന്ന് കാണിക്കുന്നു.മികപോളും നമ്മൾ ഒരുപാട് പൈസ കൊടുത്താണ് പൈപ്പ് ലീക് ശെരിയാകുന്നത്.വെള്ളം ചോർച്ചയും തകർന്ന പൈപ്പുകളും ഏതൊരു വീട്ടുടമസ്ഥനും ഒരു വലിയ പ്രശ്നമാണ്. സപ്ലൈ പൈപ്പുകളിലെ വെള്ളം സമ്മർദ്ദത്തിലാണ് ഒരു പൈപ്പ് ഇല്ലങ്കിൽ ഫിറ്റിങ്ങുകൾ പൊട്ടി പോകുന്നത്.ഈ സമ്മർദ്ദം മൂലം പൈപ്പ് പൊട്ടി നമ്മുടെ വീട്ടിൽ വെള്ളം നിറയാൻ ഉള്ള സാധ്യത ഉണ്ട്. എങ്ങനെ ഒരു പൈപ്പ് നനാകാം എന്നതിനെ കുറിച്ച് അറിയാൻ വീഡിയോ കാണുക.

Leave a Comment