ഇനി ഒരു മിനുട്ടിൽ മുഖം വെളുപ്പിക്കാം

മുഖ സൗന്ദര്യം ആണായാലും പെണ്ണായാലും ഒരേ പോലെ നോക്കുന്ന ഒരു കാര്യമാണ്.നമ്മൾ പല കാര്യങ്ങളും മുഖം വെളുപ്പിക്കാൻ വേണ്ടി ചെയ്യാറുണ്ട്. വീട്ടിലെ പൊടി കൈകൾ ആയിരിക്കും കൂടുതൽ ആളുകളും ചെയ്യാറുളത്.വീട്ടിൽ ഉള്ള അരി പൊടിയും മഞ്ഞളും എല്ലാമാണ് നമ്മുടെ ആദ്യത്തെ ഫേസ് പക്കുകൾ. എല്ലാവരും മുഖം വെളുപ്പിക്കാൻ വേണ്ടി കടകളിൽ നിന്നും വാങ്ങുന്ന കൃത്രിമ സൗന്ദര്യ വർധക വസ്തുക്കളാണ് ഉപയോഗിക്കാറുളത്. ഇങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കൾ ചിലപ്പോൾ ഗുണങ്ങളെകാൾ കൂടുതൽ ദോഷങ്ങൾ ഉണ്ടാകാറുണ്ട്.

നിറം വർദ്ധിപ്പിക്കാനും മുഖം തിളങ്ങാനും നാം പല വഴികളും പരീക്ഷിക്കാറുണ്ട്. പരസ്യങ്ങൾ അപ്പാടെ വിശ്വസിച്ച് എന്ത് വില കൊടുത്തും സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരല്ലേ നമ്മിൽ പലരും? ഇതൊക്കെ എത്ര വാങ്ങി തേച്ചിട്ടും ഒരു പരസ്യങ്ങളിൽ കാണിക്കുന്ന ഫലങ്ങളൊന്നും ലഭിക്കാതെ നിരാശരായിരിക്കുന്നവരും ചുരുക്കമല്ല. ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം തത്കാലത്തേയ്ക്ക് സൗന്ദര്യം കൂടാൻ സഹായിക്കുമെങ്കിലും ദീർഘകാലത്തെ ഇവയുടെ ഉപയോഗം പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.കയ്യിലെ പൈസ ഇത്തരം വസ്തുക്കൾക്കായി ചെലവാക്കും മുമ്പ് ഒരു നിമിഷം ആലോചിക്കൂ.മുഖ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി ഉള്ള ചില ടിപ്സാണ് ഈ വീഡിയോയിൽ ഉള്ളത്.വീട്ടിൽ നിന്നും തന്നെ നമുക്ക്‌ എങ്ങനെ നമ്മുടെ മുഖം വെളുപ്പിക്കാം എന്ന് നോകാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment