ഇത് പോലെ എപ്പോഴാണോ നമ്മുടെ നാട്ടിൽ നടക്കുക

കൊറോണ കാരണം നമ്മുടെ നാട്ടിലെ സ്കൂളുകൾ ഇപ്പോൾ രണ്ട് കൊല്ലമായി അടഞ്ഞു കിടക്കുകയാണ്.കൊറോണ കാരണം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു ഇട്ടിരിക്കുകയാണ്.ക്ലാസ്സുകൾ എല്ലാം ഓണ്ലൈനിലാണ് നടക്കുന്നത്.കൊറോണ മാറുന്നത് വരെ എന്തായാലും എല്ലാ പരീക്ഷകളും ക്ലാസ്സുകളും ഓണ്ലൈനിൽ നടത്താനാണ് തീരുമാനം.കൊറോണ പടർന്നു പന്തലിക്കുന്ന കാലമാണ്.വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങാൻ പറ്റാതെ അവസ്ഥയിലാണ് എല്ലാവരും ഇപ്പോൾ.കേരളത്തിൽ മാത്രമാണ് ഇപ്പോൾ കൊറോണ തീവ്രമായി ഉള്ളത്.ഈ വീഡിയോയിൽ തമിഴ് നാട്ടിലെ പിള്ളേർ കോളേജിലേക്ക് പോകുന്നതാണ്.തമിഴ് നാട്ടിൽ കോളേജും സ്കൂളും എല്ലാം തുറന്ന കാര്യം നമ്മൾ അടുത്തിടെ അറിഞ്ഞിരുന്നു.ഇപ്പോൾ ഈ വീഡിയോ എടുത്തത് കുറച്ചു മലയാളികളാണ്.ഈ വീഡിയോയിൽ കേരളത്തിൽ എപ്പോഴാണ് ഇങ്ങനെ നടക്കുകയാന്ന് പറയുന്നുണ്ട്.കേരളത്തിൽ ഇപ്പോൾ കോറോണ വളരെ കൂടുതലാണ്.പലപ്പോഴും വലിയ വിമർശനങ്ങൾ ഏൽകണ്ടി വന്നിട്ടുണ്ട് ഗവണ്മെന്റിന് ഈ കാരണത്താൽ.

തമിഴ് നാട്ടിലും മാറ്റ് പല സംസ്ഥാങ്ങളിലും സ്കൂളുകളും കോളേജുകളും തുറന്നു.നമ്മൾ മാത്രമാണ് ഇപ്പോൾ പുറകിൽ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment