ഇത് ചെയ്താൽ കോവിഡ് മരണത്തിൽനിന്നും രക്ഷനേടാം

കോവിഡ് എന്ന മഹാമാരി ലോകത്തെയാകമാനം നാശത്തിലേക്ക് നയിച്ച ഒന്നാണ്. ഒന്നാം വരവിന്റെ കഠിനതകളേക്കാൾ വളരെയധികം ശക്തിയാർജ്ജിച്ചായിരുന്ന ആ വയറസിന്റെ രണ്ടാം വരവ്. സര്ക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ പലതും പാലിക്കാത്തതുകൊണ്ടും രണ്ടാംവരവിനെ മുന്ക്കൂട്ടി കാണാത്തതുകൊണ്ടും ഉണ്ടായ വലിയ വിപത്തിനെല്ലാം ഇന്ത്യ സാക്ഷ്യവഹിച്ചുകൊണ്ടു ഇപ്പോഴും മുന്നോട്ടുപോവുകയാണ്.

ഇവയെല്ലാം എന്നുതീരും എന്ന് ആർക്കും ഒരു ധാരണ പ്രകടിപ്പിക്കാൻ കഴിയാത്തവിധം ഇതിന്റെ വേവ്സ് രണ്ടിൽ ഒതുങ്ങില്ലെന്നും പറയാം അത്രയധികം ജാഗരൂഗരാവേണ്ട നാളുകളാണ് ഇനിയും നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. എന്നാൽ ഈ രണ്ടാം വരവിൽ ഉണ്ടായ ഏറ്റവും വലിയപ്രശ്നമായിരുന്നു ഓക്സിജൻ കിട്ടാതെയുള്ള മരണം. നമ്മുടെ ശ്വാസകോശം ആരോഗ്യമുള്ളതാണെങ്കിൽ ഒരുപരുതിവരെ ഇത്തരത്തിലുള്ള മരത്തിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്ധിക്കുഅന്നതിനായി ചെയ്യേണ്ട നാല് വ്യായാമങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The pandemic of Covid is one that has led to destruction throughout the world. The second coming of the wire, which was much more powerful than the harshness of the first coming. India is still witnessing all the great evils caused by not following many of the government’s guidelines and not foreseeing the second coming.

It can also be said that its wave will not be confined to two, so that no one can express an idea that all of this will end. But the biggest problem in this second coming was the oxygen-deprived death. If our lungs are healthy, we can get rid of this kind of tree up to a rough time. So you can see four exercises in this video to improve your lung health. Watch this video for that.