ഇത് കുടിച്ചാൽ വായർ കുറയും പനി ചുമ വരില്ല

മഴ കാലമായാൽ പിന്നെ പനിയും ചുമയും വിട്ട് മാറില്ല.പനിയുടെ ലക്ഷണങ്ങൾ സാധാരണയായി സൗമ്യമാണ്. അവയിൽ പലപ്പോഴും തൊണ്ട വേദന, മൂക്കൊലിപ്പ്, തുമ്മൽ എന്നിവ ഉൾപ്പെടുന്നു.തണുപ്പുള്ള സാധനങ്ങൾ കഴിക്കുന്നത് കൊണ്ടോ തണുപ്പ് കൊളുന്നത് കൊണ്ടോ പനി വരാം.ഒരു പനി ഉണ്ടെങ്കിൽ അത് ഉയർന്നതല്ലകിൽ വലിയ പ്രശ്നം ഇല്ല. ജലദോഷമുള്ള ഒരു കുട്ടിക്ക് സാധാരണയായി ആസുഖം തോന്നുന്നു, നല്ല വിശപ്പും തോന്നും. ജലദോഷത്തിന് ഒരു പരിശോധനയും പ്രത്യേക ചികിത്സയും ഇല്ല.നമ്മുടെ വീട്ടിലെ ചില പൊടി കൈകൾ ചെയ്താൽ മറാവുന്നതാണ്.സ്വാഭാവികമായി തടി വെക്കുന്നത് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് കൊണ്ടാണ്.ജങ്ക് ഫുഡുകൾ കഴിക്കുന്ന ആളുകളിൽ തടി വെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അമിതമായി ആഹാരം കഴിക്കുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കൂടുകയും വളരെ തടി വെക്കുകയും ചെയ്യുന്നു.എണ്ണ ചേർത്ത ആഹാരങ്ങൾ എണ്ണയിൽ പൊരിച്ച ആഹാരങ്ങൾ എന്നിവ കഴിക്കുന്നത് തടി കൂടാൻ സഹായം ചെയ്യും.
ഒരു വ്യക്തി അമിതവണ്ണമാകുന്നതിന് പല കാര്യങ്ങളും കാരണമാകുന്നു. ഭക്ഷണരീതി, വ്യായാമത്തിന്റെ അഭാവം, ജനിതകശാസ്ത്രം അല്ലെങ്കിൽ ഇവയല്ലാം കൂടിയും ആവാം.

ഈ ഒരു വീഡിയോയിൽ തടി കുറയ്ക്കാനും അതേ പോലെ പനിയും ചുമയും ഇല്ലാതെ ആകാനും ഉള്ള മരുന്നിനെ കുറിച്ചാണ്.തികച്ചും പ്രകൃതിദത്തമായ ഒരു പാനീയമാണ് ഇത്. യാതൊരുവിധ പാർശ്വഫലങ്ങൾ ഇല്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.