ഇതൊക്കെയാണ് ഭാഗ്യമെന്ന് പറയുന്നത്

ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടി പോകും. ആയുസ്സിന്റെ ബലം കൊണ്ട് മാത്രം മരിച്ചില്ല എന്ന് പറയാൻ പറ്റുള്ളൂ.ഈ വീഡിയോയിൽ ഒരാൾ റോഡിലൂടെ നടന്ന് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. അയാൾ റോഡിന്റെ സൈഡിലൂടെയാണ് നടന്ന് പോകുന്നത്.എന്നാൽ പെട്ടന്ന് തന്നെ ഒരു വണ്ടി അയാളെ തൊട്ടു തൊട്ടില്ല പറയുന്നത് പോലെ അടുത്തുകൂടി കടന്ന് പോയി സത്യത്തിൽ അയാൾ തന്നെ ഇത് കണ്ട് ഞെട്ടി പോയി.സമീപത്തുള്ള ഒരു CCTv ക്യാമറയിൽ നിന്നാണ് ഈ ദൃശ്യം കിട്ടിയത്.

ചില സമയങ്ങളിൽ ദൈവം ഉണ്ടോയെന്ന് നമ്മൾ അറിയാതെ വിചാരിച്ചു പോകും.പലപ്പോഴും നമ്മൾ നടന്നു പോകുമ്പോഴോ നമ്മുടെ അടുത്ത് എന്തകിലും അപകടങ്ങൾ നടന്ന്. എന്നാൽ നമ്മൾക്ക് ഒരു പോറൽ പോലും എൽകാതെ രക്ഷപെടുമ്പോൾ നമ്മൾ ഇങ്ങനെ വിചാരികാറുണ്ട്. നമ്മുടെ ജീവിതത്തിൽ തന്നെ ഇങ്ങനെ ഒരുപാട് സംഭവങ്ങൾ നടന്നിട്ട് ഉണ്ടാവും.നമ്മളെയും കുടുംബത്തെയും ചിലപ്പോൾ ഒരു തല നാര് ഈഴക്ക് രക്ഷപ്പെട്ട സംഭവങ്ങൾ ഉണ്ടാവും.ഇങ്ങനെ ഉള്ള സംഭവങ്ങളെ നമ്മൾ പലപ്പോഴും ഒരു ഞെട്ടലോടെയാണ് കാണുന്നത്.ഈ വീഡിയോയിലെ ഇതേ പോലത്തെ ഒരു സംഭവമാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ മനസിന് ഞെട്ടൽ ഉണ്ടാകുന്ന കുറെ വീഡിയോകൾ വരാറുണ്ട്.പലപ്പോഴും പല വീഡിയോകളും വൈറൽ ആവറുണ്ട്.