ഇതൊക്കെയാണ് പാപ്പാനോടുള്ള സ്‌നേഹം

ആനകൾ മനുഷ്യനെകാൾ സ്നേഹം നിറഞ്ഞ മൃഗങ്ങളാണ് . ഒരു ആനക്ക് അതിന്റെ പാപ്പാനോടുള്ള സ്നേഹം വളരെ അധികം ആയിരിക്കും. കരയിൽ വളരുന്ന ഏറ്റവും വലിയ ഒരു ജീവിയാണ് ആന . ആനകൾ കൂടുതലും കാട്ടിലാണ് ജീവിക്കുന്നത് എങ്കിലും നാട്ടിൽ കൊണ്ട് വന്ന് നമ്മൾ പോറ്റി വളർത്താറുണ്ട്. ഈ ആനകൾക്ക് അവരുടെ പാപ്പാനെ വളരെ ഇഷ്ടം ആയിരിക്കും. പാപ്പാനോടുള്ള സ്‌നേഹം പലപ്പോഴും അവർ വളരെ അധികം പ്രേകടിപ്പിക്കും. ആ ഒരു സ്നേഹ പ്രകടനമാണ് നമുക്ക് ഈ വീഡിയോയിലൂടെ കാണാൻ പറ്റുന്നത്.മനുഷ്യരെ പോലെ തന്നെ സ്നേഹ ബന്ധങ്ങൾ മൃഗങ്ങൾക്കും ഉണ്ട്.ഒരിക്കലും പിരിയാൻ പറ്റാത്ത സ്നേഹ ബന്ധങ്ങളെ കുറിച്ച് നമ്മൾ പല വീഡിയോകൾ കണ്ടിട്ട് ഉണ്ട്.ആനയും അതിന്റെ പാപ്പാനും തമ്മിൽ വളരെ വലിയ ഒരു ബന്ധം ആയിരിക്കും എപ്പോഴും അവർ ഒരുമിച്ചു ഉള്ളത് കൊണ്ട് വളരെ അധികം സ്നേഹ ബന്ധം ആയിരിക്കും.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ഒരു ആനയും അതിനെ പരിചരിക്കുന്ന പാപ്പാനും തമ്മിലുള്ള സ്നേഹമാണ് വീഡിയോയിലുള്ളത്.പാപ്പാൻ മരിച്ചപ്പോൾ കാണാൻ വന്ന ആനയുടെ വൈകാര്യ നിമിഷങ്ങളാണ് ഇത്‌.കൂടുതൽ അറിയാൻ വീഡിയോ കാണുക.