ഇങ്ങനെ ഒരു സഹായം കിട്ടുമെന്ന് ഒരിക്കലും പ്രതിഷിച്ചില്ല

കോവിഡ് കാരണം ഇപ്പോൾ എല്ലാ ക്ലാസ്സുകളും ഓണ്ലൈനാണ്.ഒരുപാട് കുട്ടികൾ ഓണ്ലൈൻ ക്ലാസ്സിനെ സൗകര്യം ഇല്ലാതെ നിൽക്കുന്നുണ്ട്.ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലെന്ന സങ്കടം പറഞ്ഞ് വിളിച്ച വിദ്യാർഥിക്ക് സർപ്രൈസ് നൽകി നടനും എംപിയുമായ സുരേഷ് ഗോപി.സുരേഷ് ഗോപി MP യുടെ PA യെ നേരിട്ട് വിളിച്ചായിരുന്നു പെണ്കുട്ടി പ്രശ്നം പറഞ്ഞത്. പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണുമായി പെൺകുട്ടിയുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു സുരേഷ് ​ഗോപി.ഫോൺ ചെയ്തു പറഞ്ഞക്കിലും ഒരിക്കലും MP വീട്ടിലേക്ക് വരുമെന്ന് പ്രതിഷിച്ചില്ല.പെണ്കുട്ടിയുടെ വീട്ടിൽ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഒരാഴ്ച മുൻപാണ് എസ്എസ്എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥിനി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സങ്കടം അറിയിച്ചത്.

സങ്കടം വിളിച്ച് പറഞ്ഞപ്പോൾ വഴിയുണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും തന്റെ വീട്ടിലേക്ക് അദ്ദേഹം എത്തുമെന്ന് വിദ്യാർഥി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പെണ്കുട്ടിയുടെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവറാണ്.ഇപ്പോൾ കുറച്ചുകാലമായി ശാരീരിക പ്രശ്നങ്ങൾ കാരണം ജോലിക്ക് ഒന്നും പോകാറില്ല..വിദ്യാര്‍ഥിയുടെ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment