ആഹാരം തട്ടി തെറിപ്പിച്ച ആളോട് ചെയ്തത് കണ്ടോ

മനുഷ്യൻ മനുഷ്യനോട് തോന്നണ്ട വികാരമാണ് മനുഷ്യത്വം.മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ ഒരു മൃഗത്തെകാളും കഷ്ടം ആയിരിക്കും.ഈ വീഡിയോ അതേ പോലത്തെ ഒരു മനുഷ്യത്വ രഹിതമായ ഒരു കാര്യത്തെ കുറിച്ചാണ്.ഈ വീഡിയോ ഒരു CCTV ക്ലിപ്പാണ്. ഈ വീഡിയോയിൽ ഒരു ഡെലിവറി ബോയ് വന്ന് ഭക്ഷണം കൊടുക്കുന്നത് കാണാൻ പറ്റും.കുറച്ച് സമയം വൈകിപോയന് പറഞ്ഞ് ഓർഡർ ചെയ്ത ആൾ ഭക്ഷണം സ്വികരിക്കുന്നില്ല. ഒരുപാട് നിർബന്ധിച്ചെങ്കിലും അയാൾ ആ ഭക്ഷണം വാങ്ങിക്കാൻ നോക്കിയില്ല.അവസാനം ഡെലിവറി ബോയ് ഭക്ഷണം വരാന്തയിൽ വെച്ചപ്പോൾ ആ പാക്കറ്റ് കാല് കൊണ്ട് തട്ടി തെറിപ്പിക്കുക ആയിരുന്നു.ഏറെ വിഷമത്തോടെയാണ് ഡെലിവറി ബോയ് അവിടെ നിന്നും പോയത്.

ഈ വീഡിയോയിൽ ഓഡർ ചെയ്ത ആളുടെ മനസാക്ഷി ഇല്ലായ്മയാണ് കാണിക്കുന്നത്.മനസാക്ഷി ഇല്ലാത്ത ഒരു മനുഷ്യനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. മനസാക്ഷി അവന്റെ വഴികാട്ടിയും ഉപദേഷ്ടാവുമാണ് ഡെലിവറി ബോയ് കെണ് പറഞ്ഞിട്ടും അയാൾ ഭക്ഷണം തട്ടി കളയുകയായിരുന്നു.ഒരു മനുഷ്യന്റെ മനസാക്ഷിയെ നോക്കിയാണ് നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.മനസാക്ഷിയുള്ള ഒരു സമൂഹമാണ് ഏറ്റവും വികസനം കൈവരിച്ചത്.മനസാക്ഷി ഉള്ള ഒരു മനുഷ്യൻ അവന്റെ തെറ്റുകളെ മനസിലാക്കാൻ സാധിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment