ഡാൻസ് കളിക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്.കുഞ്ഞികുട്ടികളുടെ ഡാൻസ് കാണാൻ ഇഷ്ടം ഇല്ലാത്തവരായി ആരും ഇല്ല.ഇങ്ങനെ ഡാൻസ് കളിക്കുന്ന ഒരു വാവയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ട് ഇരിക്കുന്നത്.കുഞ്ഞുവവയണക്കിലും കളിക്കുന്നത് കാണാൻ വളരെ രസമാണ്.
ലോക്ക്ഡൗൻ ആയത് തൊട്ട് ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയത്.അവരുടെ കഴിവുകൾ ഉപയോഗിച്ചു സോഷ്യൽ മീഡിയയിൽ തരാമവാൻ കുറെ പേർക്കൊക്കെ സാധിച്ചിട്ടുണ്ട്. പാട്ടും ഡാൻസും വരയുമൊക്കെ ആയി ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവം ആയിരിക്കുന്നത്.ദിവസവും പുതിയ പുതിയ കലാകാരന്മാരുടെ വീഡിയോകൾ നമ്മൾ കാണുന്നതാണ്.സോഷ്യൽ മീഡിയ നിരവധി കലാകാരൻമാർക്കാണ് അവസരങ്ങള്‍ തുറന്ന് കൊടുത്തിട്ടുള്ളത്.
ഡാൻസും.ചെറിയ കുട്ടികളുടെ ഡാൻസ് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്.അവരുടെ കുറുമ്പും കുസൃതിയും എല്ലാം കൂടിയുള്ള ഡാൻസ് കണ്ട് നിൽക്കാൻ തന്നെ ഒരു ചെല്ലാണ്.ഈ വീഡിയോയിൽ ഒരു ചെറിയകുട്ടിയുടെ ഡാൻസ് കളിക്കുന്നതാണ്. ഈ ചെറിയ പ്രായത്തിലും ഇങ്ങനെ ഡാൻസ് കളിക്കാൻ പറ്റുന്നത് എങ്ങനെയാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.മുതിർന്നവരെ പോലെ അസാമാന്യ മെയ്‌വഴകത്തോടെ ഡാൻസ് കളിക്കുകയാണ് ഈ പയ്യൻ.കണ്ട് നിന്നവർ എല്ലാം സത്യത്തിൽ അതിശയിച്ചു പോയി.കൂടുതൽ അറിയാൻ വീഡിയോ കാണുക.