ആരാധകരുടെ പ്രിയ നടിയുടെ വീട്ടിൽ സംഭവിച്ചത് കണ്ടോ

സിനിമ പ്രേമികളുടെ ഇടയിലെ പ്രമുഖ നടിയാണ് അലംകൃത.നടി അലംകൃത സാഹയുടെ വീട്ടില്‍ മോഷണം നടന്നതയാണ് ഇപ്പോൾ ഉള്ള വാർത്ത.ഡൽഹിയിൽ താമസിച്ചിരുന്ന അലംകൃത കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താമസം മാറിയത്. ഛത്തീസ്ഗഢിലെ വീട്ടില്‍ നടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയിരിക്കുന്നത്.വീട്ടിൽ മാതാപിതാക്കള്ളു ഉണ്ടായിരുന്നു. മൂവര്‍ സംഘം വീട്ടില്‍ കയറി നടിയെ ബന്ധിതയാക്കി മോഷണം നടത്തുകയായിരുന്നു.ആരെയും വിളിക്കാൻ പോലും അവർ സമ്മതിച്ചില്ല.കവര്‍ച്ചക്കാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ കുതറി മാറി മുറിയില്‍ കയറി എങ്കിലും ടര്‍സ്് വഴി സംഘം മുറിയില്‍ പ്രവേശിച്ച് വീണ്ടും ഭീണിപ്പെടുത്തി പണം തട്ടുകയായിരുന്നു.ആറര ലക്ഷത്തോളം പൈസ തട്ടിയെടുത്തായി പറഞ്ഞു.കള്ളന്മാരെ മുൻപ് കണ്ട് പരിചയം ഉള്ളതായി അലംകൃത പറഞ്ഞു.

അലംകൃത ഒരുപാട് സിനിമകളിൽ വേഷം ഇട്ടിട്ടുണ്ട്. ഒരുപാട് ആരാധകർ ഉള്ള ഒരു നടി കൂടിയാണ് അലംകൃത .സംഘം വീട്ടില്‍ കയറി നടിയെ ബന്ധിതയാക്കിയ ശേഷം ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്തത്.പോലീസിൽ പരാതി കൊടുത്തതായി അലംകൃത പറഞ്ഞു. അതിലെ ആളുകളെ കണ്ടാൽ തിരിച്ചറിയുമെന്നും പറഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക.