ഹോം എന്ന മലയാള സിനിമയിലൂടെ പ്രശസ്തമായ ഒരു നടിയാണ് ദീപ തോമസ്.സിനിമയിൽ ശ്രീനാഥ് ഭാസിയുടെ കാമുകിയയാണ് ദീപ വേഷമിടുന്നത്.2019 ൽ മുൻ മിസ് സൗത്ത് ഇന്ത്യ സെക്കൻഡ് റണ്ണറപ്പാണ് ദീപ തോമസ്.മോഡലിംഗ് ജോലിയായി എടുത്തിരിക്കുകയായിരുന്നു ദീപ.കരിക്കു ഫ്ലിക്കിലെ റോക്ക് പേപ്പർ കത്രിക എന്ന പേരിൽ ഒരു ഓൺലൈൻ വെബ് സീരീസിലൂടെയാണ് അവർ പ്രശസ്തയായത്.
ചുരുക്കം സമയം കൊണ്ടു തന്നെ നിരവധി ആരാധകരെയാണ് ദീപ ഇതിനോടകം സ്വന്തമാക്കിയത്.ജനിച്ചത് കോഴിക്കോടാണ്. അച്ഛൻ കോഴിക്കോടകരനും ‘അമ്മ വായനാടുകാരിയുമാണ്. കോഴിക്കോട്ടുകാരിയായി അധ്യാപകകുടുംബത്തിലാണ് ജനനം. കോഴിക്കോട് സെന്റ്ജോസഫ്സ് ബോയ്സ് എച്ച്എസ്എസ്സിന്റെ പ്രധാനാധ്യാപകനായിരുന്നു വിരമിച്ചത്. അമ്മ എൽസി വർഗീസ് ചെറുവണ്ണൂർ ലിറ്റിൽഫ്ലവർ സ്കൂളിലെ പ്രധാനാധ്യാപികയാണ്.
കരിക്ക് വെബ്‌സീരിസലൂടെയാണ് ദീപ പ്രശസ്തമായത്.കരിക്ക് ടീം പുറത്തുവിടുന്നതൊക്കെയും മലയാളികളുടെ പ്രിയപ്പെട്ട വെബ്സീരീസാണ് .കുറെ അഭിനയതാകൾ കരിക്കിലൂടെ വന്നിട്ടുണ്ട്.വേറിട്ട പ്രമേയവും അവതരണ ശൈലിയും കൊണ്ട് ഏറെ വേറിട്ടു നിൽക്കുന്നതാണ് ഓരോ കരിക്ക് വീഡിയോകളുംകൂടതൽ അറിയാൻ വീഡിയോ കാണുക.
English Summary:- Deepa Thomas is a famous actress in the Malayalam film Home.Deepa plays Srinath Bhasi’s girlfriend in the film.Deepa Thomas is a former Miss South India second runner-up in 2019.She was taken as a modeling job Deepa.She became famous for an online web series titled Rock Paper Scissors in Kariu Click.