ആട് വളർത്താൻ 1 ലക്ഷം രൂപ ധന സഹായം

സ്വയം തൊഴിൽ പ്രോത്സാഹനം എന്ന രീതിയിൽ കേരള സർക്കാർ ആട് വളർത്താൻ 1 ലക്ഷം രൂപ കൊടുക്കുന്നു.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും.കൃഷിയുമായി ബദ്ധപ്പെട്ട് ജീവിക്കുന്നവർക്ക് ഇത് ഒരു സുവർണ അവസരം തന്നെയാണ്. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.തികച്ചും സൗജന്യമായിരിക്കും നിങ്ങൾക്ക് ഈ തുക ലഭിക്കുക.ആട് വളർത്തുന്നതിനോ അതിന്റെ കൂട് നിർമിക്കുന്നതിനോ ആണ് ഈ സഹായം ലഭിക്കുന്നത്. ആട് വളർത്തുന്ന കർഷകർക്ക് അല്ലെങ്കിൽ വളർത്താൻ ആഗ്രഹിക്കുന്നവരെ ഈ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയെ കുറിച്ച് അറിയിക്കുക.പാവപ്പെട്ട കുടുംബത്തിലെ ആളുകൾക്കാണ് ഈ ഒരു ആനുകൂല്യങ്ങൾ ലഭിക്കുക.പഞ്ചായത്തിന്റെ കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക ലഭിക്കുന്നത്. APL, BPL എന്ന വേർതിരിവില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കും.

ഈ വീഡിയോയിൽ നമുക്ക് കേരള സർക്കാരിന്റെ ഒരു പദ്ധതിയെ കുറിച്ചാണ് പറയുന്നത്.ഈ പദ്ധതി വഴി ആട്‌ വളർത്താൻ 1 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും.കർഷകർക്കും സ്വായം തൊഴിൽ ചെയ്യുന്നവർക്കും മത്സ്യകൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ പദ്ധതികൾക്കെല്ലാ൦ ഇത് പോലെയുള്ള സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കാൻ നമ്മുടെ പഞ്ചായത്തിൽ പോയി തൊഴിലുറപ്പ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് എഞ്ചിനീയർ/ ഓവസീയർ നെയോ കാണുക.ആട്‌ വളർത്തലിന് വേണ്ടി നമ്മൾ മുടക്കിയ പൈസയുടെ ബില്ലുകൾ എല്ലാം കൊടുക്കുക.അപേക്ഷ സാങ്ഷൻ ആയി കഴിഞ്ഞാൽ നമ്മൾ കൂട് പണിഞ്ഞതിന്റെ ചിലവായത്തിന്റെയും ഒരു GST ബില്ല് സമർപ്പിക്കുക. ഇതിന് ശേഷമാണ് നമ്മുക്ക് പണം ലഭിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment