അമ്മെ വെറുതെ പരീശിക്കണ്ട ഞാന്‍ മിടുക്കിയല്ലേ , പൊന്നുമോള് പൊളിച്ചടുക്കി

അമ്മെ വെറുതെ പരീശിക്കണ്ട ഞാന്‍ മിടുക്കിയല്ലേ , പൊന്നുമോള് പൊളിച്ചടുക്കി

കുട്ടികളെപ്പോലെ നിഷ്‌കളങ്കര്‍ ഈ ഭൂമിയില്‍ വേറെ ആരാണുള്ളത്. എന്തിനും ഏതിനും നിഷ്‌കളങ്കമായ പ്രതികരണം പ്രതീക്ഷിക്കാവുന്നവര്‍ കുട്ടികള്‍ മാത്രമാണ്. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ എല്ലാ കാര്യങ്ങളിലും കഴിവ് തെളിയിക്കുന്ന കുഞ്ഞുമക്കളുടെ എല്ലാ കഴിവുകളും നമ്മുക്ക് കണ്ടിരിക്കാന്‍ ഇഷ്ടമാണ്.

അത്‌കൊണ്ട് തന്നെ കുട്ടികളെ കുറിച്ചുള്ള വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു കൊച്ചു മിടുക്കിയുടെ വീഡിയോ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

കുട്ടികളുടെ ഡാന്‍സും പാട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു വേര്‍ഷന്‍ ഇതാദ്യമായാണ് കാണുന്നത്. കണ്ടാല്‍ രണ്ടോ മൂന്നോ വയസ്സ് പ്രായം വരുന്ന കുഞ്ഞുമോളാണ് കേരളത്തിലെ ജില്ലകളുടെ എണ്ണം മുതല്‍ ദേശീയ മൃഗം പക്ഷി എന്നിങ്ങനെ എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ പറയുന്നത്. വീഡിയോ കണ്ട് നോക്കൂ…