അമ്മയെ സ്നേഹിക്കുന്നവർ ഒരു നിമിഷം കരഞ്ഞു പോകും

ലോകത്തിൽ നമ്മളെ ഏറ്റവും അധികം സ്നേഹിക്കുന്ന ഒരാളാണ് നമ്മുടെ ‘അമ്മ.ഒരു അമ്മക്ക് മകനോട് ഉള്ള സ്നേഹം ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല.അത്ര മാത്രം സ്നേഹം ആയിരിക്കും.ചിലപ്പോൾ ചില അമ്മമാരുടെ ലോകം തന്നെ മക്കൾ ആയിരിക്കും.അമ്മമാരുടെ പ്രാർഥനക്കും വലിയ ശക്തിയാണ് ഉള്ളത്.ഒരു കുഞ്ഞിന് അവന്റെ അമ്മയാണ് എല്ലാം. ഓരോ കുട്ടിക്കും അവന്റെ ജനനം മുതൽ ‘അമ്മ കൂടെ ഉണ്ടാവും.അമ്മയുടെ സ്നേഹം നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. കാരണം, അവരുടെ ഇഷ്ടങ്ങളിൽ മുൻഗണന നമ്മുടെ ഇഷ്ടത്തിനും സൗകര്യത്തിനുമാണ്.ഒരു ‘അമ്മ ഒരിക്കലും തന്റെ മകളെ മോശമായി കാണാൻ കഴിയില്ല അമ്മയുടെ സ്നേഹം നമുക്ക് ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പറ്റില്ല.അമ്മ മനസിന് പകരമാവാന്‍ മറ്റൊന്നിനും കഴിയില്ല. അമ്മയുടെ സ്നേഹം, കരുതൽ, അതിലൊളിപ്പിച്ച അഭയം.ഇതൊക്കെ മറ്റൊന്നിനും തരാൻ കഴിയില്ല എന്നത് യാഥാർഥ്യം!! ഒരു ജന്മം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനായി നല്‍കുന്ന അമ്മയുടെ മനസിന്റെ സ്നേഹം.

ഈ വീഡിയോയിൽ ഒരു അമ്മയെ ഹോസ്പിറ്റലിൽ കാണാൻ പറ്റും അമ്മയെ പ്രസവത്തിന് വേണ്ടി ഹോസ്പിറ്റലിൽ കൊണ്ട് വന്നതാണ് എന്നാൽ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ അമ്മയോ കുട്ടിയോ മാത്രമേ ജീവിച്ചിരിക്കുള്ളൂ.’അമ്മ സ്വന്തം കുട്ടിക്ക് വേണ്ടി തന്റെ ജീവൻ കളയുകയായിരുന്നു. ഇത്‌ ഒന്നും കണ്ട് നിൽക്കാൻ അവിടുത്തെ ഡോക്ടർമാർക്ക് പറ്റില്ല.അമ്മയുടെ സ്‌നേഹത്തിന് പകരം വെക്കാൻ നമുക്ക് ഒന്നും സാധിക്കില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment