അനുജനെ കുത്താൻ വന്ന പശുവിനെ ധിരമായി നേരിട്ട 8 വയസുകാരി

ചില സമയങ്ങളിൽ അപകടങ്ങൾ പറ്റിയാൽ ആരും തന്നെ തിരിഞ്ഞു നോക്കില്ല.ഒരു സഹായത്തിന് വേണ്ടി യാചിച്ചാലും നമുക്ക് കിട്ടാണമെന് ഇല്ല. മനുഷ്യന്റെ മനുഷ്യത്വം ചില സമയങ്ങളിൽ എവിടെ പോയി എന്ന് പോലും നമുക്ക് തോന്നി പോകും.ഈ വീഡിയോയിൽ ഒരു ചെറിയ കുട്ടി തന്റെ അനുജനെ രക്ഷിക്കുന്നത് നമുക്ക് കാണാൻ പറ്റും.ഈ ചെറിയ പ്രായത്തിലും ഇങ്ങനെ ധൈര്യം ഉള്ള കുട്ടികൾ കുറവാണ്.

സ്വന്തം ജീവൻ പോലും നോക്കാതെ അനുജനെ രക്ഷിച്ച കുട്ടിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറൽ. നടന്ന് പോകുമ്പോൾ ആ കുട്ടിയുടെ അനുജനെ ഒരു പശു കുത്താൻ വന്നു സ്വന്തം ജീവൻ പോലും നോക്കാതെ അനുജനെ രക്ഷിക്കുന്ന ഒരു കുട്ടിയാണ് വീഡിയോയിൽ ഉള്ളത്.സ്വന്തം കൺമുന്നിൽ നമ്മുടെ സഹോദരിമാരും സഹോദരന്മാരും അപകടത്തിൽപ്പെടുന്നത് കണ്ടാലും അതൊന്നും കണ്ടില്ല എന്ന് നടിച്ച് പോകുന്ന കാഴ്ചകൾ ഇപ്പോൾ അനേകമാണ്. ചില നന്മ മനസ്സുകൾ ബാക്കിയുള്ള അതിൻറെ പേരിൽ ആണ് നമ്മുടെ സമൂഹം ഇപ്പോൾ തല ഉയർത്തി പിടിച്ചു നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ അപകടത്തിൽ പെട്ട ഒരു കുട്ടിയുടെ വീഡിയോ ആണ് വൈറലായി മാറി കൊണ്ടിരിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment