അടിവയറ്റിലെ കൊഴുപ്പ് അകറ്റാന്‍ ഇതിലും നല്ല വഴിയില്ല

വയര്‍ ചാടുന്നതും അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതുമെല്ലാം സ്ത്രീകളെയും പുരുക്ഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നങ്ങളാണ്.

വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടന്നത് പലതരം അസുഖങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിതെളിയിക്കും. ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് അബ്‌ഡോമിനല്‍ ഒബിസിറ്റി.

ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോള്‍ അവ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്.

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് അടിഞ്ഞ് കൂടിയ കൊഴുപ്പിനെ അലിയിച്ച് കളയാന്‍ സഹായിക്കും. അത് പോലെ തന്നെ ഉപ്പിന്റെ ഉപയോഗവും കൊഴുപ്പ് കുറയ്ക്കാന്‍ സാഹായിക്കും. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ..