അച്ഛന്റെ കല്യാണം കാണുന്ന മോളെ കണ്ടോ

മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് ബാല.ഒരുപാട് മലയാള തമിഴ് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.പുതിയ മുഖം,പുലി മുരുകൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ ബാലക്ക് അവസരം ലഭിച്ചു.ഈ ഇടയാണ് ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്.നടൻ ബാല രണ്ടാം വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നതാണ് ഈ വാർത്ത.ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ബാല വീണ്ടും അഭിനയത്തിൽ സച്ചിവമായത്‌.കുറച്ചു കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ബാലയും അമൃതയും പിരിഞ്ഞു ജീവിക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ബാലയുടെ പുതിയ കല്യാണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുകയാണ്.ഒരുപാട് ആളുകൾ കണ്ട ഈ വീഡിയോ ഇപ്പോൾ എല്ലാവരും ചർച്ചയാവുണ്ട്.പുതിയ ഭാര്യയുമായി ഉള്ള കല്യാണം മകൾ അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണ്.ബാലയുടെയും അമൃതയുടെയും കുറിച്ചുള്ള ഒരുപാട് വാർത്തകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്.ബാല രണ്ടാമതൊരു വിവാഹം കഴിക്കാൻ ഒരുങ്ങുന്നതും വലിയ വാർത്തകൾ ആയിരുന്നു.

Leave a Comment